Friday, February 10, 2012

3 comments

ചൈനയിലേക്ക് ഓടാന്‍ വരട്ടെ



(ØßÉß®¢ Ø¢ØíÅÞÈ ØçN{ÈJßæa ØÎÞÉÈ ØçN{È¢
.
ØßÉß®¢ ¼ÈùW æØdµGùß  ©Æí¸Þ¿È dÉØ¢·¢
)



സഖാവ് കാരാട്ട് പറഞ്ഞത് കേട്ട്  ബെന്ഗാളിലെ തൊഴിലാളികളെ ഇങ്ങോട്ട് ബുക്ക്‌ ചെയ്യുന്നത് പോലെ  ചൈനയിലേക്ക്  തൊഴിലാളികളെ ബുക്ക്‌ ചെയ്യാന്‍  ഓടാന്‍ വരട്ടെ.,

അമേരികയില്‍ നിന്നും ജെര്‍മനീന്നും 
സ്വിറ്റ്സര്‍ലന്‍ഡ് ഇല്‍  നിന്നുമൊക്കെ സായിപ്പന്മാര് വരുന്നത് പോലെ ചൈനയില്‍ നിന്നും മൊതലാളിമാര് കേരളത്തിലേക്ക് ടൂറിസ്റ്റ് കളായി വരും എന്നാണു കാരാട്ട് സഖാവ് പറഞ്ഞത് .




ചുമ്മാതല്ല ചന്ദ്രപ്പന്‍ സഖാവ് പറഞ്ഞത് :

കൊല്ലം:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്ന് വികാസം പ്രാപിച്ചത് മാര്‍ക്‌സിസം പഠിച്ചിട്ടല്ലെന്ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. സി.പി.എമ്മിന്റെ സമ്മേളനം പോലെയാകരുത് സി.പി.ഐ.സമ്മേളനം. പാര്‍ട്ടിയുടെ അടിയുറച്ച നിലപാടുകളില്‍ ഒരുകാരണവശാലും വെള്ളം ചേര്‍ക്കരുതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സി.പി.ഐ.സംസ്ഥാന സമ്മേളത്തില്‍ രണ്ടുദിവസമായി നടന്ന ചര്‍ച്ചയ്ക്കുശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നല്‍കിയ മറുപടിപ്രസംഗത്തിലാണ് ചന്ദ്രപ്പന്‍ ഇങ്ങനെ പ്രതികരിച്ചത്.



3 comments:

  1. കമ്മൂണിസ്റ്റ് സംഘടനാ പുറം തോടും , മുതലാളിത്തത്തിന്റെ അകംതോടുമായാണ് ചൈന കുതിക്കുന്നത് .അതിന്റെ പേരില്‍ ഊറ്റം കൊള്ളണോ സഖാവേ ? ബെന്ഗാളില്‍ സംഭവിച്ചത് മറന്നോ ? സ്വകാര്യ സ്വത്ത് എന്ന് ഏറ്റവും വലിയ തിന്മയെ ഉന്മൂലനം ചെയ്യുവാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ട പാര്‍ട്ടി ഇന്ന് ഏറ്റവും അധികം കോടീശ്വരന്മാരുള്ള രാജ്യമാക്കി ചൈനയെ മാറ്റുന്നത് ആശങ്കയോടെയല്ലേ കാണേണ്ടത് . പരിപ്പുവടയും കടുംചായയും ഒരു പ്രതീകമാണ് പാര്‍ട്ടിയുടെ ഇന്നലെകളുടെ . ഇന്ന് സാന്റിയാഗോ മാര്‍ട്ടിന്റെയും ഫാരിസ് അബൂബാക്കരിന്റെയും , ലിസ്സിന്റെയുമൊക്കെ ചിക്കന്‍ ബിരിയാണി വിഴുങ്ങി അതിനെയൊക്കെ പുശ്ചിക്കുന്നത് 'കാലത്തിനനുസരിച്ചുള്ള മാറ്റം തന്നെ '

    ReplyDelete
  2. ഇവിടേ വന്നിരുന്നു. വായിച്ചു.

    ReplyDelete
    Replies
    1. എന്നിട്ടൊന്നും പറഞ്ഞില്ല .. !!!!.:)

      Delete

Best viewed on firefox 5+

പോപ്പുലര്‍ (ആയത് )

Total Pageviews

കൂടെക്കൂടിയവര്‍ (അല്ല )